tag:blogger.com,1999:blog-6420048258785155883.post3523419007152426365..comments2023-06-26T05:07:35.582-07:00Comments on ചിതല്: യാത്രാമൊഴിswaramhttp://www.blogger.com/profile/07755444877040439922noreply@blogger.comBlogger9125tag:blogger.com,1999:blog-6420048258785155883.post-6332582790927245862007-04-11T04:38:00.000-07:002007-04-11T04:38:00.000-07:00ഇതെല്ലാര്‍ക്കും അറിയാമല്ലെ ..?ഇതെല്ലാര്‍ക്കും അറിയാമല്ലെ ..?ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-88148466068072814972007-04-11T02:32:00.000-07:002007-04-11T02:32:00.000-07:00മയൂര, നീ പറയാതെ പറഞ്ഞതെല്ലാം എന്റെ കഥകളായിരുന്നല്ല...മയൂര, നീ പറയാതെ പറഞ്ഞതെല്ലാം എന്റെ കഥകളായിരുന്നല്ലൊ...നമ്മള് സൌഹൃദത്തിന്റെ പൊരുത്തങ്ങള്‍ കണ്ടെത്തിയതും അങ്ങിനെയായിരുന്നല്ലൊ

ശ്രീ, എല്ലാ അനുഭവങ്ങളും അവസാനം എത്തിച്ചേരുന്നത് പേരറിയാത്ത ഒരു നൊമ്പരത്തിലാണല്ലോ..നന്ദി!!swaramhttps://www.blogger.com/profile/07755444877040439922noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-29677002004857963792007-04-09T01:07:00.000-07:002007-04-09T01:07:00.000-07:00enne kurichayirunno ithu muzhuvanum.... ente anubh...enne kurichayirunno ithu muzhuvanum.... ente anubhavangal athu pole pakarthiyathu pole... oru ezhuthukarante vijayam athu thanneyanu!!!

manoharamaayirikkunnu...

....sreekumarSreekumar P.S.https://www.blogger.com/profile/15887309284009744210noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-88321469030304847942007-04-08T10:34:00.000-07:002007-04-08T10:34:00.000-07:00എന്റെ മനസ്സിലേയ്ക്ക് എന്നെങ്കിലും നീ ഒളിഞ്ഞ് നോക്ക...എന്റെ മനസ്സിലേയ്ക്ക് എന്നെങ്കിലും നീ ഒളിഞ്ഞ് നോക്കിയിരുന്നോ??.....വഴിപിരിഞ്ഞ് ഇല്ലാത്ത അറ്റങ്ങളിലേയ്ക്ക് നീളുന്ന ഏതെങ്കിലും ഇടവഴിയില്‍ എന്റെ മനസ്സ് നീ കണ്ടിരുന്നോ....മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-66341538582921241062007-04-08T04:17:00.000-07:002007-04-08T04:17:00.000-07:00എന്റെ ഇന്നലെകള്‍ പലരുടേതുമാവുന്നു...ആ പൊരുത്തം, ഒപ...എന്റെ ഇന്നലെകള്‍ പലരുടേതുമാവുന്നു...ആ പൊരുത്തം, ഒപ്പം ഇനിയും എഴുതണമെന്ന പ്രചോദനവും..നന്ദി, തിരിച്ചു നല്കാന് ഇവിടെ എന്റെ മനസ്സില്‍ സ്നേഹമൂറുന്ന ഇത്തിരി വാക്കുകള്‍ മാത്രം ബാക്കി...swaramhttps://www.blogger.com/profile/07755444877040439922noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-36444004841425040012007-04-08T01:16:00.000-07:002007-04-08T01:16:00.000-07:00Oru nimisham njanariyathe ente pazhaya classmuriyi...Oru nimisham njanariyathe ente pazhaya classmuriyilekku madangipoyathupole...
Valare nannayittudu oro varikalum...
Iniyuminiyum ezhuthukaAnonymousnoreply@blogger.comtag:blogger.com,1999:blog-6420048258785155883.post-62370939422980324812007-04-07T11:56:00.000-07:002007-04-07T11:56:00.000-07:00Allayo chithale, Aniyatha valakal enna sinimayil (...Allayo chithale, Aniyatha valakal enna sinimayil (sukumaran abhinayicha) oru ganam undu. Piriyunna (atho viriyunna) kaivashikal orumichu cherunna vazhiyambalathinte ullil, oru deergha niswasam idavelayakkuvan vidarunna mukulangal nammal, ithu jeevitham mannil ithu jeevitham. Ente achanum enikkum orupadu ishtam aanee pattu.ppanilkumarhttps://www.blogger.com/profile/00071455046739917052noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-32246448119710767652007-04-07T09:55:00.000-07:002007-04-07T09:55:00.000-07:00ചിതല്സേ..മനസ്സിനുള്ളില്‍ തറയ്ക്കുന്ന വരികള്‍..ഒരു...ചിതല്സേ..മനസ്സിനുള്ളില്‍ തറയ്ക്കുന്ന വരികള്‍..ഒരു പക്ഷേ എല്ലാവര്ക്കും ഇതേ അനുഭവങ്ങള്‍ ഉണ്ടാകും..അല്പസ്വല്പം വ്യത്യാസത്തില്‍...അല്ലെ?

'ശാലിനി എന്റെ കൂട്ടുകാരി' എന്ന ഒരു പഴയ സിനിമയില്‍ സുകുമാരന്‍ അഭിനയിയ്ക്കുന്ന ഒരു രംഗം ഉണ്ട്..'സുന്ദരി..നിന് തുമ്പു കെട്ടിയിട്ട ചുരുള്‍ മുടിയില്‍' എന്ന ഗാനം.. ആ രംഗം ഒര്‍മ്മ വരുന്നു, പിന്നെ എന്റെ ജീവിതത്തിലെ ഏതാണ്ട് ഇതേ അനുഭവങ്ങളും..Anonymousnoreply@blogger.comtag:blogger.com,1999:blog-6420048258785155883.post-76395340976919451842007-04-07T06:47:00.000-07:002007-04-07T06:47:00.000-07:00കാമ്പസ് പലര്‍ക്കും പല നിറങ്ങളുള്ള സ്വപ്ങ്ങളാണ് സമ്...കാമ്പസ് പലര്‍ക്കും പല നിറങ്ങളുള്ള സ്വപ്ങ്ങളാണ് സമ്മാനിക്കുക.ഒപ്പം ഒരു നോവ് എന്നുമൊരു സമ്പാദ്യവും. മറവി എപ്പൊഴൊ കവര്‍ന്നെടുത്ത നല്ല ഓര്‍മ്മകളെ തിരിച്ചു വിളിക്കാന്‍ നിര്‍ബന്ധിച്ച സാരംഗിയുടെ നിശാഗീതികളോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട്.swaramhttps://www.blogger.com/profile/07755444877040439922noreply@blogger.com