tag:blogger.com,1999:blog-6420048258785155883.post7141702449248097440..comments2023-06-26T05:07:35.582-07:00Comments on ചിതല്: അമ്മswaramhttp://www.blogger.com/profile/07755444877040439922noreply@blogger.comBlogger16125tag:blogger.com,1999:blog-6420048258785155883.post-57883276055303198342007-06-03T00:16:00.000-07:002007-06-03T00:16:00.000-07:00Amma vaichappol endee amma ennikku veendi chaidha ...Amma vaichappol endee amma ennikku veendi chaidha thyagangal ....njaan endee makkallukku chaiyunnda thyagangal ellam endee kannindee munbil enganee varukayayirrunnu....ammaiykku mothers dayyikku verudhee oru gift koduthal madhi enna dharana koreee makkallkku indu...adhu allaa aaa ammaiykku vendadhu....sneham mathram....makkal sugamayittu irikunnu enna vijaram mathram madhi aaa ammayikku....sneha thoodula anneshanam adannu avarku veenda gift....i very much pity the children sending their mothers to Old home....they r reserving for themselves....Adipoli....no words to put ....Anonymoushttps://www.blogger.com/profile/01514388602657407580noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-91922357662081343752007-05-18T23:45:00.000-07:002007-05-18T23:45:00.000-07:00ശ്രീയേച്ചി,എന്റെ വാക്കുകള്‍ അറിയാതെയെങ്കിലും ഒരിത്...ശ്രീയേച്ചി,
എന്റെ വാക്കുകള്‍ അറിയാതെയെങ്കിലും ഒരിത്തിരി നൊമ്പരം സമ്മാനിച്ചുവെങ്കില്‍, അതു നിങ്ങളുടെ നല്ല മനസ്സിന്റെ നൈര്‍മ്മല്യം കൊണ്ടു മാത്രമാണ്. ഒരുപാട് നന്ദി വന്നതിലും, ഒരു പിടി അക്ഷരങ്ങള്‍ എഴുതിയിട്ടതിനും..swaramhttps://www.blogger.com/profile/07755444877040439922noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-27230557012372038132007-05-18T23:32:00.000-07:002007-05-18T23:32:00.000-07:00ippo kari puranda ammamaarundoh . evidey thirinjon...ippo kari puranda ammamaarundoh . evidey thirinjonnu nokiyaalum avidangalilokkey theepetty kudalle.. evideyaa muttam... ennokey chodikkam.. pravvasikaley karayipikkan orumbettirangiyirikaa rain..orthittum kaaryamillenariunna novukal..jeevitham ketty pedukkaan nettottamodumbo paavam ammamaarey marakkukayaanoh makkal orikalumalla athavarudey gathikedaaa....ammamaarudeum... ammamarkoru dinam athintey aavshaymundoh illa ennu thanneyaanu enteum viswaasam.. enkilum enikum kitty gift ..artham arinju nthanneyaanoh aavohAnonymousnoreply@blogger.comtag:blogger.com,1999:blog-6420048258785155883.post-7879026833646008482007-05-18T22:43:00.000-07:002007-05-18T22:43:00.000-07:00പ്രിയപ്പെട്ട സുല്‍,“അമ്മയെ, അമ്മയെയെങ്കിലും വേദനിപ...പ്രിയപ്പെട്ട സുല്‍,
“അമ്മയെ, അമ്മയെയെങ്കിലും വേദനിപ്പിക്കാതിരിക്കുക-ഒരിക്കലും.“
അമ്മയെ ഒരുപാട് സ്നേഹിക്കുന്ന ആ വികാരത്തെ ഹൃദ്യത്തോട് ചേര്‍ത്തു വെക്കുന്ന നമുക്ക് ഇതു മാത്രമല്ലെ ഈ ലോകത്തോട് പറയാന്‍ കഴിയൂ..swaramhttps://www.blogger.com/profile/07755444877040439922noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-69024446303332804952007-05-17T03:21:00.000-07:002007-05-17T03:21:00.000-07:00എങ്ങനെയെല്ലാം എഴുതിയാലും തീരാത്ത ഒന്നല്ലേ അമ്മ. സ്...എങ്ങനെയെല്ലാം എഴുതിയാലും തീരാത്ത ഒന്നല്ലേ അമ്മ.
സ്വരം നിങ്ങള്‍ അതു നന്നായി എഴുതി..
“അമ്മയെ, അമ്മയെയെങ്കിലും വേദനിപ്പിക്കാതിരിക്കുക-ഒരിക്കലും.“

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-59618852778234615522007-05-17T02:49:00.000-07:002007-05-17T02:49:00.000-07:00വേഴാമ്പലെ,കരിഞ്ഞ് പോയെന്ന് തോന്നുന്ന സ്വപ്നങ്ങളില്‍...വേഴാമ്പലെ,
കരിഞ്ഞ് പോയെന്ന് തോന്നുന്ന സ്വപ്നങ്ങളില്‍ നിന്നും ഫിനിക്സ് പക്ഷിയെപ്പോലെ ജീവിതത്തെ ഉയിര്ത്തേഴ്നില്പ്പിക്കാനുള്ള ശക്തമായ ചുവടുവെപ്പുകളാവട്ടെ ജീവിതത്തോടുള്ള പുതിയ തലമുറയുടെ കാഴ്ച്ചപ്പാട്..ഒരുപാട് നന്ദി വന്ന് നല്ല വാക്കുകള്‍ കോറിയിട്ടതിന്.swaramhttps://www.blogger.com/profile/07755444877040439922noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-34691250180235796582007-05-17T02:43:00.000-07:002007-05-17T02:43:00.000-07:00ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെടലിന്റെ വേദനയുമായി അമ...ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെടലിന്റെ വേദനയുമായി അമ്മ ജീവിക്കുന്നു. അടുക്കള വാതിലിലൂടെ എന്നെങ്കിലും ആരെങ്കിലും വരുമെന്ന പ്രതീക്ഷയോടെയുള്ള നോട്ടം...മിണ്ടാനും പറയാനു ആരുമില്ലാതെ ഒരു ജീവിതം ജീവിച്ചു തീര്‍ക്കുന്നതിന്റെ പരിഭവം ആ കുഴിഞ്ഞ കണ്ണുകളില്‍ ഉണ്ടായിരുന്നൊ? ഒരിക്കലുമില്ലായിരിക്കാം...ആ മനസ്സിലെ പ്രതീക്ഷകളൊക്കെ എന്നെ കരിഞ്ഞു പോയിരിക്കുന്നു.
ചിതല് നന്നായിരിക്കുന്നുട്ടോ .വേഴാമ്പല്‍https://www.blogger.com/profile/04308321049401114033noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-26730413098953665222007-05-17T00:13:00.000-07:002007-05-17T00:13:00.000-07:00എത്ര പറഞ്ഞാലും വീണ്ടും വീണ്ടും പറയാന്‍ ബാക്കി നിര്...എത്ര പറഞ്ഞാലും വീണ്ടും വീണ്ടും പറയാന്‍ ബാക്കി നിര്‍ത്തുന്നു അമ്മമാര്‍.. അപ്പൂസ് പറഞ്ഞത് എത്ര ശരി.
ശ്രീ,
വഴിതെറ്റിയുള്ള നമ്മുടെ യാത്രകള്‍ക്കിടയില്‍ അമ്മയെന്ന നന്മയുടെ തുരുത്ത് കാണാതെ പോകുന്നവരെ ഒന്നോര്‍മ്മപ്പെടുത്താന്‍ തോന്നി..അത്രമാത്രം..
വിജി,
അനുഭവങ്ങള്‍ നമ്മെ ഒരുപാട് പഠിപ്പിക്കും, സ്നേഹത്തെക്കുറിച്ച്,വാത്സല്യത്തെക്കുറിച്ച്...പക്ഷെ ഒന്നും കണ്ടിലെന്നു നടിക്കുന്ന തലമുറയെ ന്മ്മള്‍ എന്തു ചെയ്യും?swaramhttps://www.blogger.com/profile/07755444877040439922noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-22522359794513997852007-05-17T00:01:00.000-07:002007-05-17T00:01:00.000-07:00‘അമ്മ’... ഉപാധികളും പരിധികളുമില്ലാത്ത സ്നേഹത്തിന്റ...‘അമ്മ’... ഉപാധികളും പരിധികളുമില്ലാത്ത സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ, പരിലാളനകളുടെ മൂര്‍ത്തിമദ്ഭാവമായ അമ്മ. ജീവിതം മുഴുവന്‍ മക്കള്‍ക്കു വേണ്ടി ഉഴിഞ്ഞുവെച്ച് അവര്‍ക്കായി തപസ്സു ചെയ്യുന്ന അമ്മ.

ജന്മം നല്കിയ അമ്മയെ ഓര്‍ക്കാന്‍ ഒരു ‘വാണിജ്യവല്‍കൃത ദിവസം’ വേണമെന്നു കരുതുന്നവരെക്കുറിച്ച് എന്തു പറയാന്‍...? ഇനിയൊരിക്കല്‍ തങ്ങള്‍ ജീവിച്ചിരിക്കുന്നു എന്ന് ഓര്‍ക്കാനും അവര്‍ക്ക് ഒരുപക്ഷേ ഒരു ദിവസം വേണ്ടിവന്നേക്കും. കിടക്കട്ടെ ഒരു ‘ലിവിങ് പീപ്പ്ള്‍സ് ഡേ’!

‘ചിതല്’ വാക്കുകളിലൂടെ എന്നെ വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി. മനസ്സിന്റെ ഏതോ കോണില്‍ മായാതെ, ഒളി മങ്ങാതെ കിടന്നിരുന്ന സുഖമുള്ള കുറേ ഓര്‍മകള്‍. ഇട്യ്ക്ക് ഒരു സ്വകാര്യ നൊമ്പരമായി കടന്നു വന്ന റീന ടീച്ചര്‍. തലച്ചോറില്‍ രക്തസ്രാവവുമായി മരണത്തോടു മല്ലടിക്കുന്ന മകന്റെ ജീവനു വേണ്ടി പിടയ്ക്കുന്ന മനസ്സുമായി കണ്ണീരും പ്രാര്‍ഥനകളുമായി കഴിയുന്ന ആ അമ്മയെക്കുറിച്ചോര്‍ത്തപ്പോള്‍... മനസ്സ് വല്ലാതെയൊന്നുലഞ്ഞു.

മക്കള്‍ക്കു വേണ്ടി മാത്രം ജീവിക്കുന്ന എത്രയോ അമ്മമാര്‍. അവരെക്കുറിച്ച് ഓര്‍ക്കാന്‍ പോലും നേരമില്ലാതെ സുഖങ്ങള്‍ക്കു പിന്നാലെ പരക്കം പായുന്ന കുറേ മക്കള്‍... പരാതികളും പരിഭവങ്ങളും ഉള്ളിലൊതുക്കി വൃദ്ധസദനങ്ങളില്‍ നാളുകള്‍ തള്ളിനീക്കുമ്പോഴും മക്കളുടെ സന്തോഷത്തിനു വേണ്ടി പ്രാര്‍ഥിക്കുന്ന ഒത്തിരി അമ്മമാര്‍... മക്കളോട് അവര്‍ ഒരിക്കലും ചോദിക്കാത്ത ഒരു ചോദ്യം ആ അമ്മമാര്‍ക്കു വേണ്ടി ഞാന്‍ ചോദിച്ചോട്ടെ - ഒരു പഴയ സിനിമാ ഗാനത്തിലെ വരികള്‍ കടമെടുത്തിട്ടെങ്കിലും...

“പഞ്ചാഗ്നിമധ്യേ തപസ്സുചെയ്താലുമീ
പാപകര്മത്തിന് പ്രതിക്രിയയാകുമോ....?”വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-49250961089936388442007-05-16T23:53:00.000-07:002007-05-16T23:53:00.000-07:00yaanthrikamaaya jeevithathinteyum... nirvikaratha ...yaanthrikamaaya jeevithathinteyum... nirvikaratha niranja bandhangaludeyum... nishphalatha manassilaakki... jeevithathinte yaadharthyathilekku namme koottikondupokunna... oru manoharamaaya ithal.... amma...

valare nannayirikkunnu...

....sreekumar p.s.Sreekumar P.S.https://www.blogger.com/profile/15887309284009744210noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-72541181880027431102007-05-16T23:27:00.000-07:002007-05-16T23:27:00.000-07:00എത്ര പറഞ്ഞാലും വീണ്ടും വീണ്ടും പറയാന്‍ ബാക്കി നിര്...എത്ര പറഞ്ഞാലും വീണ്ടും വീണ്ടും പറയാന്‍ ബാക്കി നിര്‍ത്തുന്നു അമ്മമാര്‍..അപ്പൂസ്https://www.blogger.com/profile/07272561897166530883noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-81023778344148467922007-05-16T23:10:00.000-07:002007-05-16T23:10:00.000-07:00“അമ്മ” എന്ന വികാരം എഴുതി പിടിപ്പിക്കാന്‍ ഇറങ്ങിത്ത...“അമ്മ” എന്ന വികാരം എഴുതി പിടിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച എന്റെ പക്വതയില്ലായ്മ ഞാന്‍ തിരിച്ചറിഞ്ഞു എഴുത്തു തുടങ്ങിയപ്പോള്‍ തന്നെ...കാരണം ഒരു കടലുപോലെ വിശാലമായ അമ്മ മനസ്സിനെ നാലുവരികളില്‍ എങ്ങനെ ഒതുക്കി തീര്‍ക്കും?പക്ഷെ ലോകം ആര്‍ഭാടപൂര്‍വ്വം അമ്മ ദിനം ആഘോഷിക്കുമ്പോള്‍ എന്തോ കുത്തിക്കുറിക്കാനുള്ള തോന്നല്‍.സാരംഗി, അനില്ഭായ്,വല്യമ്മായി നന്ദിപറയുന്നില്ല, അമ്മയെ ഒരുപാട് സ്നേഹിക്കുന്ന നല്ലമനസ്സുകളോട് നന്ദി പറഞ്ഞാല്‍ അതു സൌഹൃദത്തോട് കാണിക്കുന്ന നന്ദികേടാവില്ലെ?swaramhttps://www.blogger.com/profile/07755444877040439922noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-3307901508611902007-05-16T11:02:00.000-07:002007-05-16T11:02:00.000-07:00ആത്മാര്‍ത്ഥമായ എഴുത്ത്.അഭിനന്ദനങ്ങള്ആത്മാര്ത്ഥമായ എഴുത്ത്.അഭിനന്ദനങ്ങള്വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-69258196555584324142007-05-16T10:37:00.000-07:002007-05-16T10:37:00.000-07:00priyappetta chithale....njan ente ammayodu parayar...priyappetta chithale....njan ente ammayodu parayarundu..enne prasavikkan patti ennathanu ammayku labhicha ettavum valiya bhagyam ennu. Vazhakkundakumbol amma parayum njan ninte ammayanenna karyam marakkaruthu. Njan marupadiothum....athinum oru kanakku vaykini. Achanillathayathinte soonyatha enikku nallavannam ariyam. Aniyathiyude kalyanathinum mattum...pakshe Amma illathavuka....sankalpikkan pattunnilla. Amma enna randaksharathinu vakkukal kondu nirvachikkan sadhikkilla....kannu eeranavunnu..sathyam. Jeevithathil thirichadikal undavumbol..alpa neram aduthirunnu...a lalana..niswartha sneham anubhavikkan sadhikkunnu ennathanu ente jeevithathinu poornatha nalkunnathu. Sarvam saha...ennathu anvarthamakkunnathu ammayude lalana anubhavikkumbol aanu. Enthinum oru swathanthryam....parayan orupadundu..pakshe..ppanilkumarhttps://www.blogger.com/profile/00071455046739917052noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-53396535986134251102007-05-16T09:10:00.000-07:002007-05-16T09:10:00.000-07:00അമ്മയെക്കുറിച്ചുള്ള ആത്മാര്‍ഥമായ ഒരു വിവരണം..നന്നാ...അമ്മയെക്കുറിച്ചുള്ള ആത്മാര്‍ഥമായ ഒരു വിവരണം..നന്നായി ട്ടോ. അമ്മമാരെ ഓര്‍ക്കാന്‍ ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യം ഇല്ല എന്നു തന്നെയാണു എന്റെയും അഭിപ്രായം..കാലെങ്ങാനും കല്ലിലൊന്നു തട്ടിയാല്‍ 'അമ്മേ' ന്നല്ലെ ആദ്യം വായില്‍ വരുന്നത്..:))സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-42605357573133217232007-05-16T07:40:00.000-07:002007-05-16T07:40:00.000-07:00അമ്മയുടെ സ്നേഹത്തിന്റെയും പരിലാളനയുടെയും ഊഷ്മളതിയി...അമ്മയുടെ സ്നേഹത്തിന്റെയും പരിലാളനയുടെയും ഊഷ്മളതിയില്‍ നിന്നും ഒരുപാടകലേയ്ക്ക് എത്തിപ്പെട്ടു പോയ എന്റെ വിധിയെ ശപിച്ചു കൊണ്ട്, പ്രവാസം എനിക്കു നല്കിയ ഒറ്റപ്പെടലിന്റെ അനാധത്വത്തെ പഴിച്ചു കൊണ്ട്, ഈ ലോകത്തിലെ മക്കളെ മാറോടടുക്കിപിടിച്ച് സ്നേഹം കൊണ്ട് തുലാഭാരം നടത്തുന്ന എല്ലാ അമ്മമാര്‍ക്കും വേണ്ടി ഈ എഴുത്ത് സമര്‍പ്പിക്കുന്നു. ഒപ്പം അമ്മയെന്ന വാക്കിന്റെ അര്‍ത്ഥവ്യാപ്തി അറിഞ്ഞിട്ടും, അറിഞ്ഞില്ലെന്നു നടിക്കുന്നവരോട് ഒരു വാക്ക്. ആത്മഹത്യ പോലും നിങ്ങള്‍ക്കുള്ള ശിക്ഷയാവില്ല. പുതിയ അമ്മ ദിനങ്ങളുടെ ആഘോഷത്തിമര്‍പ്പിനിടയില്‍ ആരും അറിയുന്നുണ്ടാവില്ല നാളെ നമുക്കായ് കരുതി വച്ചതെന്താണെന്ന്. കാലത്തിന്റെ ചുവരെഴുത്തുകള്‍ നമുക്കെന്നും അന്യമാണല്ലൊ? അമ്മയെ, അമ്മയെയെങ്കിലും വേദനിപ്പിക്കാതിരിക്കുക-ഒരിക്കലും. മാതൃത്വം ഒരു സുകൃതമാണ്. അത് തിരിച്ചറിയാതിരിക്കരുത് ജീവനുള്ളിടത്തോളം.swaramhttps://www.blogger.com/profile/07755444877040439922noreply@blogger.com