tag:blogger.com,1999:blog-6420048258785155883.post78999733667428213..comments2023-06-26T05:07:35.582-07:00Comments on ചിതല്: ഓര്‍മ്മ...swaramhttp://www.blogger.com/profile/07755444877040439922noreply@blogger.comBlogger6125tag:blogger.com,1999:blog-6420048258785155883.post-87586206564133549582007-04-02T00:18:00.000-07:002007-04-02T00:18:00.000-07:00ഈ പോസ്റ്റിലെ വരികള്‍ എനീക്ക് ഒരുപാട് ഓര്‍മ്മകള്‍ സ...ഈ പോസ്റ്റിലെ വരികള്‍ എനീക്ക് ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ചു...ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സാധരണക്കാരന്റെ ജീവിതതത്തെ തികഞ്ഞ പൂര്‍ണ്ണതയോടെ വരച്ച് കാട്ടിയിരിക്കുന്നു..<BR/><BR/>ഇനിയും എഴുതൂ...ആശംസകള്‍....https://www.blogger.com/profile/04295191959927844144noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-38026661883731956742007-03-22T08:19:00.000-07:002007-03-22T08:19:00.000-07:00പ്രിയ ചിതല്,വച്ചേക്കല്ലേ, ഓര്‍മ്മകളുടെ കതിരും പതി...പ്രിയ ചിതല്,<BR/>വച്ചേക്കല്ലേ, ഓര്‍മ്മകളുടെ കതിരും പതിരും തരിമ്പും കാണാതെ. കടിച്ചെല്ലാമെടുക്കണം, കുറിക്കണം, കുറിച്ചാല്‍ പറയണം. അകത്തും പുറത്തും നനവും വേണം തലശ്ശേരിക്കാരാ. തുടരുക!riyaz ahamedhttps://www.blogger.com/profile/04486585087984274098noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-25613477395844451592007-03-20T08:51:00.000-07:002007-03-20T08:51:00.000-07:00ഇതു വായിചപ്പൊള്‍ ഞാന്‍ അറിയാതെ എന്റെ കുട്ടിക്കാലം ...ഇതു വായിചപ്പൊള്‍ ഞാന്‍ അറിയാതെ എന്റെ കുട്ടിക്കാലം ഓറ്ത്തു. എനിക്കറിയാം ഒരു പോസ്റ്റു മാന്റെ മകന്റെ പരിമിതികളും .പിന്നെ മണ്ണെണ്ണ വിളക്കിന്റെ കരിപുരണ്ട ബാല്യവും ....നന്ദി..ഒരിക്കല്‍ കൂടി എന്നെ ബാല്യത്തിലേക്കു തിരികെ നടത്തിയതിനു.മഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-62914008846723696362007-03-15T12:05:00.000-07:002007-03-15T12:05:00.000-07:00സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മറക്കുന്ന സമൂഹത...സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മറക്കുന്ന സമൂഹത്തെ ഓര്‍ത്ത് നമ്മളൊരുപാട് ദുഖിക്കുന്നു...നമുക്കുള്ളിലെ നന്മകള് പോലും ചികഞ്ഞെടുക്കാന്‍ നമ്മളെന്തെ മടിക്കുന്നു? നല്ല വാക്കുകള്ക് നന്ദി ചേച്ചി, ഒപ്പം ഒത്തിരി പ്രോല്‍സാഹനം തരുന്ന അനിലിനും...swaramhttps://www.blogger.com/profile/07755444877040439922noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-46714730385026785612007-03-15T11:04:00.000-07:002007-03-15T11:04:00.000-07:00Ningalude ormakal...enne ezhuthan prerippikkunnu. ...Ningalude ormakal...enne ezhuthan prerippikkunnu. Nannayirikkunnu. Oru panoor diary ezhuthikkude. Panoorinte spandanangal oru pravasiyude kannil koodi. Enikku oru muttayi tharan chechiyilla. Achan 10 varsham munpu njangale vittakannu. gramathile balyam..nagarathile balyam..enningane ente balyathe randayi pakukkam. Achan oru sarkar udyogasthan. Sahyavum neethiyum muruke pidicha oru sadharanakkaran. Varuthi enna vakkinte artham njan sarikkum manassilakkiyittilla. Pakshe ningal varachu kattiya chithram assalayi enikku manassil kanam....kanunnu. Ezhuthinte sakthiyano..atho ente visualisation aano ennariyilla. Ningalku ezhuthinte craft swantham aayittundu. Kooduthal pratheekshikkunnu.ppanilkumarhttps://www.blogger.com/profile/00071455046739917052noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-28677776996432733532007-03-15T08:46:00.000-07:002007-03-15T08:46:00.000-07:00ഓര്‍മ്മകള്‍, ഒരേ സമയം നമ്മെ കരയിപ്പിക്കുകയും ജീവിപ...ഓര്‍മ്മകള്‍, ഒരേ സമയം നമ്മെ കരയിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്യുന്ന നല്ല ഓര്‍മ്മകള്‍.നിര്‍മ്മലhttps://www.blogger.com/profile/14147655387180145848noreply@blogger.com