tag:blogger.com,1999:blog-6420048258785155883.comments2023-06-26T05:07:35.582-07:00ചിതല്swaramhttp://www.blogger.com/profile/07755444877040439922noreply@blogger.comBlogger311125tag:blogger.com,1999:blog-6420048258785155883.post-67335676693705857542012-12-23T07:29:25.055-08:002012-12-23T07:29:25.055-08:00Athu kollaam mashe..
Palappozhum makkalkku nallath...Athu kollaam mashe..
Palappozhum makkalkku nallathu.. valare nallathu ethichu kodukkanam ennu karuthunna mathaapithaakkalkku avarude aagrahangal manassilaakunnilla...Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-45122202942979063862012-11-04T00:24:42.219-07:002012-11-04T00:24:42.219-07:00ഇപ്പോൾ ഈ സിനിമയുടെ മലയാളം സബ്ടൈറ്റിലിൽ കാണാം. സന്ദ...ഇപ്പോൾ ഈ സിനിമയുടെ മലയാളം സബ്ടൈറ്റിലിൽ കാണാം. സന്ദർശിക്കുക
http://malayalamsubtitles.blogspot.in/പ്രമോദ് കുമാർhttps://www.blogger.com/profile/04077165384079537810noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-32704499097929204912011-05-04T20:34:51.981-07:002011-05-04T20:34:51.981-07:00ithaaraanaavo eee anjaathan!!ithaaraanaavo eee anjaathan!!swaramhttps://www.blogger.com/profile/00315862677211253134noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-42599229882394867912011-04-30T03:17:29.335-07:002011-04-30T03:17:29.335-07:00ithu nee ennee aano udheshichathu ? :)ithu nee ennee aano udheshichathu ? :)Anonymousnoreply@blogger.comtag:blogger.com,1999:blog-6420048258785155883.post-73675756396693999792011-04-29T13:52:02.747-07:002011-04-29T13:52:02.747-07:00എന്തിനും ഏതിനും തിരക്കിനെ പഴിക്കുന്ന നമ്മളില്‍ പലര...എന്തിനും ഏതിനും തിരക്കിനെ പഴിക്കുന്ന നമ്മളില്‍ പലരും കുഞ്ഞു മനസ്സിന്റെ അസ്വസ്ഥകളും, ആകുലതകളും ഇഷ്ടങ്ങളും, ഇഷ്ടക്കേടുകളും തിരിച്ചറിയാതെ പോവുന്നു . അവര്‍ക്ക് ഒരുപാട് ഇഷ്ടമുള്ളത് കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷം ആയിരങ്ങള്‍ വിലമതിക്കുന്ന എന്ത് സമ്മാനങ്ങളെക്കാളും വിലമതിക്കുമെന്നതും നമ്മളറിയാതെ പോവരുത്. കുഞ്ഞിനോടൊപ്പം കളിച്ച്, കുഞ്ഞിന്റെ മനസ്സറിഞ്ഞ് നമ്മളും വളരണം- ഒരുപാടൊരുപാട്. കാഴ്ചകള്‍ മങ്ങാതെ, മനസ്സ് വരളാതെ.swaramhttps://www.blogger.com/profile/07755444877040439922noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-70182939262424251212011-04-29T00:19:42.244-07:002011-04-29T00:19:42.244-07:00well said..well said..Sajeesh Narayanhttps://www.blogger.com/profile/18140471689447878120noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-34797017887778321452011-04-28T13:18:36.089-07:002011-04-28T13:18:36.089-07:00പൊട്ടിയൊലിക്കുന്ന തൊലിയും, എടുത്താല്‍ പൊങ്ങാത്ത തല...പൊട്ടിയൊലിക്കുന്ന തൊലിയും, എടുത്താല്‍ പൊങ്ങാത്ത തലയുമായി കിടക്കപ്പായില്‍ തേങ്ങുന്ന തങ്ങളുടെ പിഞ്ചോമനകള്‍ക്ക് കണ്ണീരോടെ കൂട്ടിരിക്കുന്ന ഏതമ്മയുടെ നെഞ്ചിന് കൂട്ടിലേക്കാണ് നിങ്ങളിനിയും ക്രൂരതയുടെ കൂരമ്പുകള്‍ അടിച്ചു കയറ്റുന്നത്, ആരുടെ മുന്നിലാണ് നിങ്ങള്‍ ആര്‍ദ്രതയെയും, ദൈന്യതയേയും കുറിച്ച് വേദാന്തമോതുന്നത്? പട്ടടയ്ക്കു കാവലിരിക്കുന്ന അമ്മമാരോട് പഠന റിപ്പോര്‍ട്ടിന്റെ മഹത്വവും, എന്‍ഡോസള്‍ഫാന്റെ ഗുണഗണങ്ങളെക്കുറിച്ചും നീട്ടി കുരയ്ക്കുന്നവര്‍ ആരോടാണ് കടപ്പാടുകള്‍ കാണിക്കുന്നത്?swaramhttps://www.blogger.com/profile/07755444877040439922noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-58328318030501452822011-02-22T18:33:50.167-08:002011-02-22T18:33:50.167-08:00thanks for this nice post 111213thanks for this nice post 111213Anonymousnoreply@blogger.comtag:blogger.com,1999:blog-6420048258785155883.post-58583017707415580352011-01-07T01:43:38.707-08:002011-01-07T01:43:38.707-08:00മാജിദ് മാജിദി എന്ന മഹാനായ ഇറാനിയന്‍ ചലച്ചിത്രകാരനെ...മാജിദ് മാജിദി എന്ന മഹാനായ ഇറാനിയന്‍ ചലച്ചിത്രകാരനെ ഉദ്ദരിക്കാതെ സിനിമയെ അടുത്തറിയാനുള്ള ഉദ്യമം പൂര്‍ണ്ണമാവില്ലെന്ന തിരിച്ചറിവ് അദ്ദേഹത്തിന്റെ ഓരോ സിനിമയും കണ്ടു കഴിയുമ്പോഴേക്കും ശക്തമായി വരുന്നു. സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി ഒരു കൊച്ചു പരിചയപ്പെടുത്തല്‍swaramhttps://www.blogger.com/profile/07755444877040439922noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-11177065090024282952010-04-18T04:54:36.037-07:002010-04-18T04:54:36.037-07:00ശ്ശോ...! എന്തൊക്കെയായിരുന്നു പുകില്...! കമലാ ഇന്റര...ശ്ശോ...! എന്തൊക്കെയായിരുന്നു പുകില്...! കമലാ ഇന്റര്‍നാഷനല്‍, ടെക്നിക്കാലിയ, കൊട്ടാരം പോലത്തെ വീട്... 100 സിംഗപ്പൂര്‍ യാത്ര... 500 കോടിയുടെ അഴിമതി... ആരോപണങ്ങള്‍ ബലൂണ്‍ പോലെ അങ്ങനെ വീര്‍ത്തു വീര്‍ത്ത് വരുന്നതു കണ്ട് അവസാനം അത് ബോംബു പോലെ പൊട്ടുമെന്നും അതില്‍ പിണറായി ശവമായി അവസാനിക്കുമെന്നുമൊക്കെ സ്വപ്നം കണ്ട്... അവസാനം ആ സോപ്പു കുമിളയ്ക്ക് സി ബി ഐ അണ്ണന്മാരു തന്നെ ഒരു കുത്ത് കൊടുത്തപ്പോള്‍ കഥ മൊത്തം ശവമായി! 474 കോടിയുടെ (?!)(നഷ്ടം എന്ന് സി ബി ഐ തന്നെ പറയുന്ന 374 കോടിയും യഥാര്‍ഥത്തില്‍ ചെലവാകുമായിരുന്നു എന്നു പലരും പറയുന്ന 100 കോടിയും) പദ്ധതിയില്‍ ഒരു പൈസ പോലും കമ്മീഷന് വാങ്ങാതെ നാട്ടിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരു സ്ഥാപനം തുടങ്ങാന്‍ മാത്രം മുന്‍കൈയെടുത്ത വിജയന് മന്ത്രിയെന്നതിനേക്കാള് യഥാര്‍ഥ ജനസേവകനായാണ് പ്രവര്‍ത്തിച്ചത് എന്നും ‘ധനസേവക’ന്മാര്‍ മറ്റു ചിലരായിരുന്നു എന്നും ഇനിയെങ്കിലും തുറന്നു പറയുമോ ‘മ’ മാധ്യമങ്ങള്‍?വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-87178994780390723092010-04-18T02:37:47.193-07:002010-04-18T02:37:47.193-07:00കേരളത്തെ അപ്പാടെ പിണറായി വിഴുങ്ങിയെന്ന് കലിതുള്ളീ ...കേരളത്തെ അപ്പാടെ പിണറായി വിഴുങ്ങിയെന്ന് കലിതുള്ളീ ഉറഞ്ഞ് എഴുതിപ്പരത്തിയവരും, “ന്യൂ ജനറേഷന് ഇടത് ചിന്തകരും“ അന്തിചര്‍ച്ചകളിലെ വെറും വെളിച്ചപ്പാടുകള്‍ മാത്രമായിരുന്നുവെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. തെളിവുകളുടെ കുത്തൊഴുക്കുകളും മാലപ്പടക്കളും കണ്ട് മഞ്ഞളിച്ചു പോയ മലയാളക്കരയോട് ചുരുങ്ങിയ പക്ഷം ഒരു മാപ്പ് പറയാനുള്ള സാമാന്യ മര്യാദയെങ്കിലും ചാനല്‍ വ്യഭിചാരം തൊഴിലാക്കിയ എക്സ് വിപ്ലവകാരികള്‍ കാണിക്കുമോ എന്ന് നമുക്ക് നോക്കാം.ഒരു കാലത്ത് വിപ്ലവത്തിന് വീര്യം പോരെന്ന് പറഞ്ഞവരും, പാര്‍ട്ടിക്കകത്ത് ഒളിയുദ്ധം നടത്തി കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയപ്പെട്ടവരും ഒരേ നാക്കും നോക്കുമായി സി.പി.എമ്മിനും പിണറായിക്കുമെതിരെ ചാനലുകളിലും പത്രത്താളുകളിലും വിശുദ്ധമാലാഖകള്‍ ചമഞ്ഞപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടത് മലയാളിയുടെ സാമാന്യബോധത്തെയായിരുന്നില്ലേ? എന്നിട്ടും പലരും പലതും വിശ്വസിച്ചും. വരിയുടയ്ക്കപ്പെട്ടവന്റെ ശൌര്യവുമായി വരുന്ന എക്സ് വിപ്ലവകാരികളെയും, മാധ്യമ-രാഷ്ട്രീയ കൂട്ടുകെട്ടുകളേയും സഹിക്കേണ്ട ബാധ്യത ഇനി നമുക്കുണ്ടാവില്ലെന്ന് മാത്രം പ്രത്യാശിക്കാം.swaramhttps://www.blogger.com/profile/07755444877040439922noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-70353237123341151662009-11-20T08:28:19.032-08:002009-11-20T08:28:19.032-08:00nannaayittundu.. nalla chithrangalnannaayittundu.. nalla chithrangalnandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-14151163874795758522009-11-20T05:37:01.071-08:002009-11-20T05:37:01.071-08:00can u give me ur email id?can u give me ur email id?I Justwritehttps://www.blogger.com/profile/06545491740135358280noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-68893085496330750422009-05-06T21:47:00.000-07:002009-05-06T21:47:00.000-07:00"വികസനപ്രക്രിയയില്‍ സജീവ പങ്കാളികളായിക്കൊണ്ട്, തങ്..."വികസനപ്രക്രിയയില്‍ സജീവ പങ്കാളികളായിക്കൊണ്ട്, തങ്ങളുടെ ആദര്‍ശങ്ങളെ മുറുകെപ്പിടിച്ച് സാമൂഹ്യമായ ഉത്തരവാദിത്വങ്ങള്‍ കൂടി നിറവേറ്റിക്കൊണ്ട് മുന്നോട്ട് പോകുന്ന തൊഴിലാളി സംഘടനകളോട് മാത്രമേ പുതിയ തലമുറയ്ക്ക് അനുഭാവം പ്രകടിപ്പിക്കാന്‍ കഴിയൂ ...."
valare sariyanu...

ChechiAnonymousnoreply@blogger.comtag:blogger.com,1999:blog-6420048258785155883.post-16850937039026859152009-05-06T03:54:00.001-07:002009-05-06T03:54:00.001-07:00dai.......Makkuini ponniam road complete undallo.....dai.......Makkuini ponniam road complete undallo...jithuhttps://www.blogger.com/profile/16690613069070333187noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-6703628212983974562009-05-06T03:54:00.000-07:002009-05-06T03:54:00.000-07:00dai.......Makkuini ponniam road complete undallo.....dai.......Makkuini ponniam road complete undallo...jithuhttps://www.blogger.com/profile/16690613069070333187noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-43707767223036668872009-05-06T03:53:00.000-07:002009-05-06T03:53:00.000-07:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.jithuhttps://www.blogger.com/profile/16690613069070333187noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-23323262373939727252009-05-05T08:29:00.000-07:002009-05-05T08:29:00.000-07:00അവകാശങ്ങളെക്കുറിച്ചു മാത്രം ബോധവല്‍ക്കരിക്കപ്പെട്ട...അവകാശങ്ങളെക്കുറിച്ചു മാത്രം ബോധവല്‍ക്കരിക്കപ്പെട്ട ഒരു തൊഴിലാളി സമൂഹത്തെ കടമകളെക്കുറിച്ച് കൂടി ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം കൂടെ സംഘടനകള്‍ ഏറ്റെടുത്തേ മതിയാകൂ.പല കോടതി വിധികളോടും പൊതുജനം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും ഇക്കുറി തൊഴിലാളി സംഘടനകളുടെ നിലപാടുകളോടു വിയോജിപ്പിനോട് പൊതുസമൂഹം പൂര്‍ണ്ണമായും യോജിച്ചു എന്നതാണ് സത്യം.മാനേജ് മെന്റിന്റെ കെടുകാര്യസ്ഥത ചര്‍ച്ചചെയ്യപ്പെടുമ്പോഴും സത്യസന്ധമായ സ്വയംവിമര്‍ശനം നടത്താന്‍ സംഘടനകള്‍ വൈകിച്ചു കൂടാ.swaramhttps://www.blogger.com/profile/07755444877040439922noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-76655261765247349422009-05-03T10:05:00.000-07:002009-05-03T10:05:00.000-07:00“കുട്ടി” ഒറ്റയ്ക്കൊന്ന് വോട്ടുതെണ്ടിനോക്കട്ടെ ഇനി....“കുട്ടി” ഒറ്റയ്ക്കൊന്ന് വോട്ടുതെണ്ടിനോക്കട്ടെ ഇനി...ചൂലും ചാണകവെള്ളവും കണ്ണൂരെ വീടുകളില്‍ ധാരാളം സ്റ്റോക്കുണ്ടെന്ന് അറിയും :)
സൂരജ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് കാലം തെളിയിക്കുക തന്നെ ചെയ്യും.swaramhttps://www.blogger.com/profile/07755444877040439922noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-37724731331649390522009-05-03T07:12:00.000-07:002009-05-03T07:12:00.000-07:00തലശ്ശേരി റെയില്‍ വേ സ്റ്റേഷനില്‍ ഉറങ്ങുന്ന ചരിത്രമ...തലശ്ശേരി റെയില്‍ വേ സ്റ്റേഷനില്‍ ഉറങ്ങുന്ന ചരിത്രമെന്താണ്???Anonymousnoreply@blogger.comtag:blogger.com,1999:blog-6420048258785155883.post-85914575166535986332009-05-03T04:57:00.000-07:002009-05-03T04:57:00.000-07:00"...പാര്‍ട്ടി തെരുവു തെണ്ടികിട്ടിയ വോട്ടൊന്നുമല്ല ..."...പാര്‍ട്ടി തെരുവു തെണ്ടികിട്ടിയ വോട്ടൊന്നുമല്ല അബ്ദുവിനെ എം.പി ആക്കിയത്. തന്റെ സ്വഭാവ മഹിമ, ബന്ധങ്ങള്‍ ഇതൊക്കെ കൊണ്ടു മാത്രം കിട്ടിയ പദവി പാര്‍ട്ടി ദുരുപയോഗിക്കുക മാത്രമാണ് ചെയ്തത്..." “കുട്ടി” ഒറ്റയ്ക്കൊന്ന് വോട്ടുതെണ്ടിനോക്കട്ടെ ഇനി...ചൂലും ചാണകവെള്ളവും കണ്ണൂരെ വീടുകളില്‍ ധാരാളം സ്റ്റോക്കുണ്ടെന്ന് അറിയും :)Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-51618861472783830032009-05-01T06:55:00.000-07:002009-05-01T06:55:00.000-07:00Thank you for your comments...nd I hope you dont m...Thank you for your comments...nd I hope you dont mind me replying in English.

Even before I read your post, it had occured to me that my assumption of Abdulla Kutty had been wrong.

the point that I was trying to make in my post was that both the Communist party and the Church need to be open to criticism. Both have become a faint echo of what it stood for. My exposure /experience to politics is nil and I can only react like any other common man.

but I shall be reading you more to understand why you choose to comment on my blog...Happy Kittenhttps://www.blogger.com/profile/14406399936808407736noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-22567250241550703032009-04-30T10:54:00.000-07:002009-04-30T10:54:00.000-07:00മറക്കണം കുട്ടീ നിങ്ങള്‍ എല്ലാം മറക്കണം. ഒന്നുമല്ലാ...മറക്കണം കുട്ടീ നിങ്ങള്‍ എല്ലാം മറക്കണം. ഒന്നുമല്ലാതിരുന്ന കുട്ടിയെ അത്ഭുതക്കുട്ടിയായി വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തെയും നിങ്ങള്‍ക്കു വേണ്ടി രാവും പകലും ഓടി നടന്നു തളര്‍ന്ന എല്ലാവരെയും നിങ്ങള്‍ മറക്കണം.ആര്‍ക്കും പരാതിയില്ല. പാര്‍ട്ടി പറയുന്നവരെ ജയിപ്പിക്കാനുള്ള ബാധ്യത പാര്‍ട്ടിയെ സ്നേഹിക്കുന്നവരുടെ ചുമതലയാണെന്ന് വിശ്വസിക്കുന്നവരാണ് സഖാക്കള്‍. ജീവിത സായാഹ്നത്തില്‍ എന്നെങ്കിലും ഈ പ്രസ്ഥാനത്തെക്കുറിച്ച് നിങ്ങള്‍ ഓര്ത്തുപോയാല്, ചെയ്തു പോയ വിശ്വാസ വഞ്ചനയുടെ പാപഭാരത്താല്‍ ഒരു ആത്മഹത്യാകോളത്തിലെ ചിരിക്കുന്ന മുഖമായി നിങ്ങളെ കാണാനുള്ള ഗതികേടു കൂടി ഞങ്ങള്‍ക്കുണ്ടാവും.swaramhttps://www.blogger.com/profile/07755444877040439922noreply@blogger.comtag:blogger.com,1999:blog-6420048258785155883.post-65068069735055086742009-02-10T04:42:00.000-08:002009-02-10T04:42:00.000-08:00u write well.. y dont u try ur hands at writing a ...u write well.. y dont u try ur hands at writing a book? hmm... though my reading malayalam capacity is very low i guess i read through a bit ... i sud tell tharun to read.. he can read faster.. anyway... its nice u see u write n analyse life at a glance.Anonymousnoreply@blogger.comtag:blogger.com,1999:blog-6420048258785155883.post-47126756764176111842009-02-03T04:14:00.000-08:002009-02-03T04:14:00.000-08:00Slumdog Millionaire is the story of Jamal Malik (P...Slumdog Millionaire is the story of Jamal Malik (Patel), an 18 year-old orphan from the slums of Mumbai, who is about to experience the biggest day of his life.

Trailer attached...swaramhttps://www.blogger.com/profile/07755444877040439922noreply@blogger.com