2007, ഫെബ്രുവരി 28, ബുധനാഴ്‌ച

ചിതല്‍...

ജീര്‍ ണിച്ച ഇന്നിനോട് ആര്‍ ത്തിയില്ലാതെ...ഇന്നലെകളുടെ ശേഷിപ്പുകള്‍ തേടിയുള്ള യാത്ര...
ഈതൊരു ദേശാടനത്തിന്റെ കഥയാണു. കാലങ്ങളും ദേശങ്ങളും മാറുന്നു. കഥാപാത്രങ്ങള്‍ നിറം കെട്ടു നരച്ച കൊലങ്ങള്‍ മാത്രമാവുന്നു. കഥ തുടരാം... മണ്ണീന്റെയും മനുഷ്യന്റെയും മണമറിയാനുള്ള ഒരു തീര്‍ഥാടനം...അര്‍തഥമറിയാത്ത ലിപികളും, കാഴ്ചയുടെ കാണാത്ത മറുപുറവും...കണ്ടും കേട്ടും മടുത്ത ഊടു വഴികളിലെ വൃത്തിഹീനമായ പരദൂഷങ്ങള്‍...അവസാനിക്കാത്ത അലചിലുകള്‍...

5 അഭിപ്രായങ്ങൾ:

riz പറഞ്ഞു...

‘ചിതലി‘നു സ്വാഗതം!

മയൂര പറഞ്ഞു...

നല്ല വരികള്‍...ആശംസകള്‍

ppanilkumar പറഞ്ഞു...

chithal maranam illatha oru jeeviyanu. Prathisandikale athijeevichu puttukal kettipokkan sramikkunna prathyasayude bimbamanu. Oru veritta pramanam nirathiyenne ullu.

swaram പറഞ്ഞു...

athenikkishtamaayi anil :) ariyaatha vazhikaliloode kaipidichu nadakkumbozhundaakunna sugam...:)

അജ്ഞാതന്‍ പറഞ്ഞു...

Nallathu. aathmarthatha thonnunna sameepanam