ജീര്‍ ണിച്ച ഇന്നിനോട് ആര്‍ ത്തിയില്ലാതെ...ഇന്നലെകളുടെ ശേഷിപ്പുകള്‍ തേടിയുള്ള യാത്ര...
ഈതൊരു ദേശാടനത്തിന്റെ കഥയാണു. കാലങ്ങളും ദേശങ്ങളും മാറുന്നു. കഥാപാത്രങ്ങള്‍ നിറം കെട്ടു നരച്ച കൊലങ്ങള്‍ മാത്രമാവുന്നു. കഥ തുടരാം... മണ്ണീന്റെയും മനുഷ്യന്റെയും മണമറിയാനുള്ള ഒരു തീര്‍ഥാടനം...അര്‍തഥമറിയാത്ത ലിപികളും, കാഴ്ചയുടെ കാണാത്ത മറുപുറവും...കണ്ടും കേട്ടും മടുത്ത ഊടു വഴികളിലെ വൃത്തിഹീനമായ പരദൂഷങ്ങള്‍...അവസാനിക്കാത്ത അലചിലുകള്‍...